Bhim Army Chief Chandra Shekhar to announce new party on Sunday<br /><br />ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഞായറാഴ്ച്ചയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്ഥാപകനായ കാന്‍ഷി റാമിന്റെ ജന്മദിനം കൂടിയാണന്ന്. ദളിത് സമൂഹത്തിന്റെ ഉന്നമനത്തിനായി ചന്ദ്രശേഖര്‍ ആസാദിനെ പോലുള്ള ഊര്‍ജ്ജസ്വലനായ യുവ നേതൃത്വം പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയം മുന്നോട്ട് വെക്കുമ്പോള്‍ ഏറെ പ്രതീക്ഷിക്കാം.<br />